Surprise Me!

Euro Cup 2021: Germany Vs England And Sweden Vs Ukraine, Match Preview | Oneindia Malayalam

2021-06-29 19,673 Dailymotion

Euro Cup 2021: Germany Vs England And Sweden Vs Ukraine, Match Preview<br />യൂറോ കപ്പില്‍ ഇന്ന് നടക്കുന്ന വാശിയേറിയ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടും ജര്‍മനിയും നേര്‍ക്കുനേര്‍. രാത്രി 9.30നാണ് മത്സരം. തുല്യശക്തികളെന്ന് വിശേഷിപ്പിക്കുന്ന ടീമുകളായതിനാല്‍ ക്വാര്‍ട്ടര്‍ ടിക്കറ്റ് ആര് ഉറപ്പിക്കുമെന്ന് കാത്തിരുന്ന് കാണാം. രാത്രി 12.30ന് നടക്കുന്ന മറ്റൊരു പ്രീ ക്വാര്‍ട്ടറില്‍ സ്വീഡന്‍-യുക്രൈനെ നേരിടും.<br /><br />

Buy Now on CodeCanyon